¡Sorpréndeme!

ഇയാളാണ് സ്റ്റാർക്കിനു പകരക്കാരൻ, കൊൽക്കത്ത ആരാധകർ ആവേശത്തിൽ | Oneindia Malayalam

2018-04-02 1 Dailymotion

ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ സേവനം ലഭിക്കില്ല. ലേലത്തില്‍ 9.4 കോടി രൂപ വാരിയെറിഞ്ഞ്് കെകെആര്‍ സ്വന്തമാക്കിയ സ്റ്റാര്‍ക്കിന് പരിക്കാണ് ഐപിഎല്‍ നഷ്ടമാക്കിയത്. സ്റ്റാര്‍ക്കിന്റെ പകരക്കാരനായി ഇംഗ്ലണ്ട് പേസര്‍ ടോം ക്യുറാനെ കൊല്‍ക്കത്ത ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.